0484-2887800 (30 Lines)
9446501369(Urology Dept)
9072888893(Orthopaedics)
9633507632(Plastic Surgery)
Map & Directions
Click Here
OUR DEPARTMENTS

News & Events

അറ്റു പോകാത്ത ഓർമകളുമായി പ്രൊഫ.ടി. ജെ. ജോസഫ് സ്പെഷ്യലിസ്റ്സ് ആശുപത്രിയിൽ.

04 Jul 2020


അക്ഷരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ മുറിച്ചു മാറ്റപ്പെട്ട ജോസഫ് മാഷിന്റെ കൈകൾക്കു ചികിത്സയിലൂടെ പുനർ ജീവൻ ലഭിച്ചിട്ട് ജൂലൈ നാലിന് 10 വർഷം പൂർത്തിയാകുകയാണ്. ഈ  വേളയിൽ, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരെ നേരിൽ കണ്ടു നന്ദി അറിയിക്കാൻ വേണ്ടി അദ്ദേഹം  സ്പെഷ്യലിസ്റ് സ് ആശുപത്രിയിൽ വന്നിരുന്നു . ചടങ്ങിൽ ആശുപത്രി ഡയറക്ടർ ഡോ.കെ ആർ രാജപ്പൻ പങ്കെടുത്തു .

18584p t joseph.jpeg
Back to Top
Book An Appointment