0484-2887800 (30 Lines)
9446501369(Urology Dept)
9061055203(Orthopaedics)
9633507632(Plastic Surgery)
OUR DEPARTMENTS

News & Events

സൗജന്യ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

05 Jan 2022


എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നിർധനരായ 10 പേർക്ക് സൗജന്യ ശസ്ത്രക്രിയ നടത്തും. എം. ബി. ആർ. ട്രസ്റ്റിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശസ്ത്രക്രിയക്ക് ജനുവരി 15 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം (15 -ജനുവരി -2022 ). വൃക്ക ദാതാവ് ബന്ധുക്കൾ ആയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 94465 01369 നമ്പറിൽ ബന്ധപെടുക.

85964kerala kaumudi.jpeg
Back to Top
Book An Appointment